കൊച്ചി•കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. കശാപ്പ് നിയന്ത്രണത്തിനെതിരെ നല്കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിക്കാരനെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം മറ്റെന്നാള്‍ കേള്‍ക്കും.

Post Your Comments