മദർസ് ഡേയോട് ബന്ധപ്പെട്ട് ഫേസ്ബുക്ക് പുറത്തിറക്കിയ പുതിയ റിയാക്ഷൻ തരംഗമാകുന്നു. മാതൃദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ച ഗ്രേറ്റ്ഫുള്‍ റിയാക്ഷനാണ് പുതിയ ട്രെന്റായിരിക്കുന്നത്.
അമ്മമാര്‍ക്കുള്ള നന്ദി പ്രകാശനമായി പര്‍പ്പിള്‍ നിറത്തിലുള്ള പൂക്കളാണ് അവതരിപ്പിച്ചത്. നന്ദിപ്രകടനത്തിനുള്ള റിയാക്ഷനായി എല്ലാവരും ഏറ്റെടുത്തതോടെ പൂക്കള്‍ തരംഗമായിരിക്കുകയാണ്. ഇതോടെ ഫേസ്ബുക്കില്‍ പൂക്കാലമെത്തിയിരിക്കുകയാണ്.
Post Your Comments