Latest NewsNewsIndia

ആ​ര്‍​ടി​ഒ​യെ വെ​ട്ടി​ച്ച്‌ പോകാന്‍ ശ്രമം : ബസ്‌ വൈ​ദ്യു​തി ലൈ​നില്‍ ഇടിച്ച് 24 പേ​ര്‍​ക്ക് പ​രി​ക്ക്

ലക്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​സി​ന് മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ന്‍ വീ​ണ് 24 ഓ​ളം പേ​ര്‍​ക്ക് പ​രി​ക്ക്. ഷാ​ജ​ഹാ​ന്‍​പു​രി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ല​ക്ഷ്മി​പു​ര്‍ ഖേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ല്‍ 27-ല്‍ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ല്‍ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഗു​രു ഒൗ​ട്ട്പോ​സ്റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ര്‍​ടി​ഒ​യെ വെ​ട്ടി​ച്ച്‌ സ​മീ​പ​മു​ള്ള ചെ​റു​റോ​ഡി​ല്‍ കൂ​ടി തി​രി​ഞ്ഞ് പോ​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button