തിരുവനന്തപുരം: സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ തീരുമാനം. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് മാറ്റി നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ആംബുലന്‍സ്,ഫയര്‍ഫോഴ്സ്, പോലിസ് വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
Post Your Comments