കോഴിക്കോട് : ഏലത്തൂരില്‍ അമ്മയും മൂന്ന് മക്കളും ട്രെയിന്‍ തട്ടി മരിച്ചു . പള്ളിക്കണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യ ആണോ അതോ പാളം മുറിച്ചുകടക്കുമ്പോള്‍ ഉണ്ടായ അപകടമാണോ എന്നും സംശയം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Post Your Comments