ന്യൂഡല്‍ഹി : വിവിധ ആഘോഷങ്ങളില്‍ പങ്കുചേരുന്ന രാജ്യമെമ്പാടുമുള്ള ജനങ്ങള്ക്കക്ക് ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി. ”ഇന്ത്യയിലെമ്പാടും വിവിധ ആഘോഷങ്ങളിലുള്ള ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു.
ഈ ശുഭദിനം എല്ലാവരുടെയും ജീവിതത്തില്‍ ആനന്ദാതിരേകവും ഐശ്വര്യവും നല്കട്ടെ. എന്റെ ബംഗാളി സുഹൃത്തുക്കള്‍ക്ക് പൊയ്ലാ ബൊയ്ശാഖ് ആശംസിക്കുകയും പുതുവല്‍സരം നന്നായിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ബൊഹാഗ് ബിഹുവിന്റെ ശുഭവേളയില്‍ ആസാമിലെ ജനങ്ങള്‍ക്ക് ഞാന്‍ ആശംസയേകുന്നു. എന്റെ തമിഴ് സഹോദരീ സഹോദരന്മാര്ക്ക് എന്റെ പുതന്തു ആശംസകള്‍. ഈ വര്‍ഷം മുഴുവന്‍ സന്തോഷനിര്‍ഭരവും ആരോഗ്യ, ഐശ്വര്യ സമ്പുഷ്ടവുമാകട്ടെ. കേരളത്തിലെ ജനങ്ങള്‍ക്ക് എന്റ വിഷു ആശംസകള്‍. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ ആസംസിക്കുന്നു.
മഹാ വിശുഭ സംക്രാന്തി ദിനത്തില്‍ ഒഡിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. വരുംവര്‍ഷത്തിലെ നിങ്ങളുടെ മുഴുവന്‍ അഭിലാഷങ്ങളും സാര്‍ത്ഥകമാകട്ടെ.” ഒരു നിര ട്വീറ്റുകളില്‍ പ്രധാനമന്ത്രി പറഞ്ഞു.
Shubho Nabo Barsho to my Bengali friends. Wishing you all on Poila Boishakh & praying for a wonderful year ahead.
— Narendra Modi (@narendramodi) April 14, 2017
Wishing the people of Assam on the auspicious occasion of Bohag Bihu.
— Narendra Modi (@narendramodi) April 14, 2017
Greetings on Puthandu to my Tamil sisters & brothers. May the year be full of happiness, good health and prosperity.
— Narendra Modi (@narendramodi) April 14, 2017
On the special occasion of Vishu, I convey my good wishes to the people of Kerala. I pray the coming year brings joy & good health.
— Narendra Modi (@narendramodi) April 14, 2017
Greetings to all Odia people on Maha Vishuba Sankranti. May all your
wishes be fulfilled in the coming year.— Narendra Modi (@narendramodi) April 14, 2017
Post Your Comments