NewsInternational

അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ; ഇരുന്നൂറിലേറെ പേർക്ക് ദാരുണാന്ത്യം

അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേർക്ക് ദാരുണാന്ത്യം. ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടുകളാണ് മെഡിറ്ററേനിയൻ കടലിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും, അരും രക്ഷപെടാൻ സാധ്യതയില്ലെന്നുമാണ് രക്ഷാപ്രവര്‍ത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

അമിത ഭാരം മൂലമാണ് ബോട്ടുകൾ മുങ്ങിയത്. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്ക് വേണ്ടിയുള്ള സംഘടനയുടെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ അപകടങ്ങളിൽ 521 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button