കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കൂടി 22,080 രൂപയായി.ഗ്രാമിന് 2760 രൂപയാണ്.കഴിഞ്ഞദിവസം പവന്റെ വില 22,000 രൂപയായിരുന്നു .ജനുവരി ഒന്നിലെ വിലയായ 21,160 രൂപയില്‍നിന്ന് 920 രൂപയുടെ വര്‍ധനവാണ് 17 ദിവസംകൊണ്ട് ഉണ്ടായത്.ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വിവാഹ സീസണായതിനാല്‍ ആവശ്യക്കാരേറിയതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
Post Your Comments