International

മാർക്കറ്റിൽ തീപിടുത്തം : കടകള്‍ കത്തിനശിച്ചു

ധാക്ക : ധാക്കയിലെ ഗുൽഷൻ ഡിസിസിഐ മാർക്കറ്റിൽ വൻ തീപിടുത്തം. നൂറിലധികം കടകൾ കത്തി നശിച്ചു. ആളപായമുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച്ച രാവിലെ ആയിരുന്നു തീപിടുത്തം. 21 അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button