Kerala

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സഹകരണ ബാങ്കുളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാൻ ബി.ജെ.പി നേതാക്കൾക്കൊപ്പം പോകാൻ തയാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നാട്ടിലുള്ള പിണറായി സർവീസ് സഹകരണ ബാങ്കിലും കതിരൂർ സർവീസ് സഹകരണ ബാങ്കിലും പോകാമെന്നും പക്ഷെ മുഖ്യമന്ത്രി വാക്കു മാറരുതെന്നും സുരേന്ദ്രൻ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക്  പോസ്റ്റിന്‍റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button