NewsIndia

മോഷണത്തില്‍ ഒന്നും കിട്ടിയില്ല, ദേഷ്യം തീര്‍ക്കാന്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു

ലക്നൗ:മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് വിലപിടിച്ചതൊന്നും കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പതിനൊന്നുകാരിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ച അഞ്ചുപേര്‍ പിടിയില്‍. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. പത്താന്‍പുരഗ്രാമത്തില്‍ കഴിഞ്ഞമാസം ഇരുപത്താറിന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം.

കുട്ടി ഇപ്പോഴും ചികിത്സയിലാണ്.മോഷ്ടാക്കൾക്ക് വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചിലത് ലഭിച്ചെങ്കിലും വിചാരിച്ചതുപോലെ ഒന്നുംകിട്ടിയില്ല. ഇതിന്റെ ദേഷ്യമാണ് പതിനൊന്നുകാരിയുടെ മേല്‍ തീര്‍ത്തത്. കഴിഞ്ഞദിവസമാണ് മോഷ്ടാക്കള്‍ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button