തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടി. വിജിലൻസ് ലീഗൽ സെല്ലിനോടാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിയമോപദേശം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബി.ജെ.പി മുൻ സംസ്‌ഥാന പ്രസിഡന്റ് വി.മുരളീധരന്റെയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
Post Your Comments