ജമ്മുകശ്മീർ:ഇന്ത്യ മിന്നലാക്രമണം നടത്തി.പാക് അതിർത്തിയിൽ തമ്പടിച്ച ഭീകരരെ കരസേന ആക്രമിച്ചു.ഇന്നലെ രാത്രിയാണ് നിയന്ത്രണ രേഖകടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയത്.നടപടിയുടെ വിവരങ്ങൾ പാക് അധികൃതരെ അറിയിച്ചെന്നും ഡി ജി എം ഒ അറിയിച്ചിട്ടുണ്ട്.ആക്രമണത്തിൽ കാര്യമായ നാശം വരുത്താനായെന്നു മിലിട്ടറി ഓപ്പറേഷൻസ് ഡി ജി പറഞ്ഞു.മിന്നലാക്രമണം തുടരില്ലയെന്നും എന്നാൽ സൈന്യം എന്തിനും സു സജ്ജമാണെന്നും ഡി ജി എം ഒ വ്യക്തമാക്കി.
Post Your Comments