Kerala

യു.ഡി.എഫ് മദ്യ നയം തിരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിനത്തില്‍ 10 % ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്ന ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുറത്തുവരുന്നതുവരെ സ്ഥിതി തുടരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. യുഡിഎഫ് മദ്യനയത്തിന്റെ ഭാഗമായാണ് 10% ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button