Kerala

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; വടകര സ്വദേശിയുടെ ഒരുലക്ഷം രൂപ പോയത് പേടിഎം വഴി

കോഴിക്കോട്: എടിഎം തട്ടിപ്പിനു പിന്നാലെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പും നടക്കുന്നു. കോഴിക്കോട് സ്വദേശിയുടെ ഒരുലക്ഷം രൂപയാണ് നഷ്ടമായത്. പേടിഎം എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് തട്ടിപ്പ് നടന്നത്.

വടകര കോട്ടക്കല്‍ സ്വദേശിയുടെ പണം നഷ്ടപ്പെട്ടെന്നാണ് പരാതി. കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button