ട്രെയിന്‍ ടിക്കറ്റ് നിരക്ക് നിര്‍ണയം ഇനി വിമാന നിരക്കുകളുടെ മാതൃകയില്‍. റെയില്‍വേയില്‍ തിരക്കിനനുസരിച്ച് നിരക്ക് മാറുന്ന രീതിയാണ് വരുന്നത്. വെള്ളിയാഴ്ച മൂന്ന് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് കൂടും. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലാണ് നിരക്ക് വര്‍ധന. എല്ലാ ടിക്കറ്റിനും അടിസ്ഥാനനിരക്കിന്റെ 10% വര്‍ധിക്കും.
Post Your Comments