തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്ത് പോകുമെന്നും നിയമ സഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുമെന്നും ഭീഷണി മുഴക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെഎം മാണിയെയും പരിഹസിച്ച് കോണ്‍ഗ്രസ് എംല്‍എ വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“ഏതായാലും തൊണ്ടയില്‍ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട് സാറേ…” ഇങ്ങനെയാണ് ബല്‍റാമിന്റെ പോസ്റ്റ്.
Post Your Comments