Kerala

ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കൂ..

കോട്ടയം ● ഈ ഫോട്ടോയിൽ കാണുന്ന ആൾ അപകടത്തിൽപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. ഏകദേശം 35 വയസ്സ് പ്രായം തോന്നും. ഇടയ്ക്ക് ബോധം വരുമ്പോള്‍ രമ എന്ന പേര് പറയുന്നുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button