കൊച്ചി ● പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ മുഖംമൂടിയില്ലാത്ത ദൃശ്യങ്ങള്‍ പുറത്തുവന്നു. അമീറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടു പോകുമ്പോഴാണ് മുഖം മൂടി നീക്കിയത്. കസ്റ്റഡി കാലാവധി തീര്‍ന്ന പ്രതിയെ അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.
Post Your Comments