KeralaLatest NewsNews

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കി

25 ലക്ഷം രൂപ വരെയുള്ളെ എല്ലാ ബില്ലുകളും മാറിനല്‍കാൻ ധനകാര്യ വകുപ്പിന്റെ അനുമതി.

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കി. ട്രഷറികളില്‍ നിന്ന് 25 ലക്ഷം രൂപ വരെയുള്ളെ എല്ലാ ബില്ലുകളും മാറിനല്‍കാൻ ധനകാര്യ വകുപ്പിന്റെ അനുമതി.

read also: മാളിലെ ടോയ് ട്രെയിന്‍ മറിഞ്ഞ് അപകടം: 11-കാരന്‍ മരിച്ചു

നിലവില്‍ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ വേയ്‌സ് ആൻഡ് മീൻസ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് മാറി നല്‍കിയിരുന്നത്. എന്നാൽ, ഇന്ന് മുതൽ 25 ലക്ഷം രൂപവരെയുള്ള എല്ലാ ബില്ലുകളും മാറി നല്‍കാൻ ട്രഷറി വകുപ്പിന് ധനവകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button