ഹവായ് ദ്വീപുകളിലെ ഹുലെയ്യ പ്രവാഹത്തിലെ കിപു വെള്ളച്ചാട്ടത്തിനോടനുബന്ധിച്ചുള്ള കുളം, സാഹസിക നീന്തല്‍ വിദഗ്ദരുടെ പറുദീസയാണ്. “മരണക്കുളം (പൂള് ഓഫ് ഡെത്ത്)” എന്നാണ്
ഇതറിയപ്പെടുന്നതു തന്നെ.
ഈ കുളത്തില്‍ നീന്താന്‍ പോകുന്നവര്‍ക്ക് തദ്ദേശവാസികള്‍ നല്കുന്ന ഒരുപദേശമുണ്ട്, “ഒന്നുകില്‍ ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നീന്തല്‍ ആകും, അല്ലെങ്കില്‍ അവസാനത്തെ നീന്തലും”.
വീഡിയോ കാണാം:
Post Your Comments