KeralaLatest NewsIndiaNews

വ്യാജമായി പാഠ പുസ്തകം അച്ചടിച്ചു: കൊച്ചിയില്‍ 2 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: എൻസിഇആർടിയുടെ അനുമതിയില്ലാതെ പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കൊച്ചി ടി‍‍ഡി റോഡിലെ സൂര്യ ബുക്സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്.

read also: മലയാളി യുവാക്കളെ റഷ്യയിലേക്ക് കടത്തിയ സംഭവം: രണ്ടുപേര്‍ പിടിയില്‍

എൻസിഇആർടി നല്‍കിയ പരാതിയെ തുടർന്നാണ് നടപടി. സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button