Kerala

സംസ്ഥാന ഖജനാവിനെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : സംസ്ഥാന ഖജനാവിനെക്കുരിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ഖജനാവില്‍ 700 കോടി രൂപ മാത്രമാണുള്ളതെന്ന് തോമസ് ഐസക് വ്യക്തമാക്കി.

സംസ്ഥാന ഖജനാവില്‍ 700 കോടി രൂപ മാത്രമാണുള്ളത്. അതിനാല്‍ കടം വാങ്ങാതെ മുന്നോട്ടുപോകാനാകില്ല. സാമ്പത്തികനില മെച്ചപ്പെടാന്‍ മൂന്നുകൊല്ലമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശമ്പളം മുടങ്ങുകയോ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button