കൊച്ചി: കൊച്ചിയില്‍ അമോണിയം ചോര്‍ന്നു. ഏലൂര്‍ ഫാക്ടിലേക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയമാണ് വൈറ്റില തൈക്കുടത്ത് വച്ച് ചോര്‍ന്നത്. സംഭവത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സമീപത്തെ 50 ഓള കുടുംബങ്ങളെയും ഒഴിപ്പിച്ചു.
96 ടണ്‍ അമോണിയമാണ് ബാര്‍ജിലുള്ളത്. ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം വിദഗ്ധര്‍ തുടരുകയാണ്.
Post Your Comments