തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ഇക്കാര്യം തീരുമാനിയ്ക്കുന്നത്. 22 ന് പി.ബി ചേരുമെന്നും കേന്ദ്രകമ്മിറ്റിയോഗം മാറ്റിവച്ചതായും പ്രകാശ് കാരാട്ട് അറിയിച്ചു.
പിണറായി വിജയനാണോ അതോ വി.എസ് അച്യുതാനാന്ദനാണോ കേരളത്തിന്റെ മുഖ്യമന്ത്രിയാവുക എന്നറിയാന്‍ ആകാംഷയോടെ കേരളം കാത്തിരിയ്ക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മലമ്പുയില് നിന്ന് 27,142 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
ധര്‍മ്മടത്ത് മത്സരിച്ച പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് 24,836 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
Post Your Comments