KasargodLatest NewsKeralaNattuvarthaNews

സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പിടിയിൽ

ക​ണ്ണൂ​ർ ന​ടു​വി​ൽ ബേ​ക്കു​ന്ന്‌ ക​വ​ല സ്വ​ദേ​ശി തൊ​ര​പ്പ​ൻ സ​ന്തോ​ഷാ(38)ണ് ​പി​ടി​യി​ലാ​യ​ത്

കാ​ഞ്ഞ​ങ്ങാ​ട്: സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന സംഭവത്തിൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അറസ്റ്റിൽ. ക​ണ്ണൂ​ർ ന​ടു​വി​ൽ ബേ​ക്കു​ന്ന്‌ ക​വ​ല സ്വ​ദേ​ശി തൊ​ര​പ്പ​ൻ സ​ന്തോ​ഷാ(38)ണ് ​പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ പ​ര​പ്പ​യി​ലെ ഫാ​മി​ലി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, അ​ഞ്ച​ര​ക്ക​ണ്ടി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ പ​ര​പ്പ ടൗ​ണി​ൽ കൊ​ണ്ടു​വ​ന്ന്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​ര​പ്പ​യി​ലെ ഫാ​മി​ലി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​ നി​ന്ന് പ്ര​തി അ​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യും സ്വ​ർ​ണ ചെ​യി​നു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

Read Also : വീടിനകത്ത് പായസവിതരണം, പുറത്ത് കൈതോലപ്പായ ഉയര്‍ത്തി പ്രവർത്തകർ: ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം

ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​ന്തോ​ഷി​നെ​തി​രെ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. സി.​സി.​ടി.​വി ദൃ​ശ്യ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് സ​ന്തോ​ഷി​ന്റെ പ്ര​ധാ​ന ക​വ​ർ​ച്ചാ രീ​തി. പ്ര​തി​ക്കെ​തി​രെ ക​ണ്ണൂ​ർ ജി​ല്ല​യി​ലും നി​ര​വ​ധി കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button