തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി ബിജു രമേശിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന. എതിര് സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ വി.എസ് ശിവകുമാറിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരസ്യമായി ശാസിച്ചത്.
Post Your Comments