Kerala

ഉമ്മന്‍ചാണ്ടിയ്ക്ക് സുരേഷ് ഗോപിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. ആണത്തമുണ്ടെങ്കില്‍ സോളാര്‍, ബാര്‍കോഴ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി 14 മണിക്കൂറിലേറെ സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുന്നു. എന്നിട്ടും കള്ളനെ പിടിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button