ThrissurLatest NewsKeralaNattuvarthaNews

ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണു: ​സ്കൂൾ വിദ്യാർത്ഥിയ്ക്ക് പരിക്ക്

സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ആർ. അഭിനവിനാണ് പരിക്കേറ്റത്

തൃശൂർ: സ്കൂൾ വിദ്യാർത്ഥിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണ് ​പരിക്ക്. സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ആർ. അഭിനവിനാണ് പരിക്കേറ്റത്.

Read Also : ചൈനീസ് കമ്പനി ബിവൈഡിക്ക് തിരിച്ചടി! ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റിന് കേന്ദ്രത്തിന്റെ അനുമതിയില്ല, കാരണം ഇതാണ്

ചേലക്കര പങ്ങാരപ്പിള്ളിയിൽ രാവിലെ ഒൻപതോടെ ആണ് സംഭവം. സ്കൂളിലേക്ക് നടന്ന് പോകുമ്പോഴാണ് മര ശിഖരം ഒടിഞ്ഞ് വീണത്. പരിക്ക് ഗുരുതരമല്ല.

Read Also : ചൈനീസ് കമ്പനി ബിവൈഡിക്ക് തിരിച്ചടി! ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റിന് കേന്ദ്രത്തിന്റെ അനുമതിയില്ല, കാരണം ഇതാണ്

വിദ്യാർത്ഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button