KannurKeralaNattuvarthaLatest NewsNews

ക​ട​ന്ന​ൽ കു​ത്തേ​റ്റ് വ​യോ​ധി​കൻ മരിച്ചു: സംഭവം ആ​റ​ളം ഫാ​മി​ൽ

രാ​ഘ​വ​ൻ പു​തു​ശേ​രി (66) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ ക​ട​ന്ന​ൽ കു​ത്തേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. രാ​ഘ​വ​ൻ പു​തു​ശേ​രി (66) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

Read Also : ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല ഗണേശാ’: രൂക്ഷവിമർശനവുമായി ജോൺ ഡിറ്റോ

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റ​ളം ഫാം ​ഒ​മ്പ​താം ബ്ലോ​ക്കി​ൽ ​നി​ന്നാ​ണ് കു​ത്തേ​റ്റ​ത്. ചികിത്സയിലിരിക്കെയണ് മരണം സംഭവിച്ചത്.

Read Also : ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല ഗണേശാ’: രൂക്ഷവിമർശനവുമായി ജോൺ ഡിറ്റോ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ, മി​നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button