തിരുവനന്തപുരം ∙ പൂജപ്പുര നിർഭയകേന്ദ്രത്തിൽ പതിനാറുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മാർത്താണ്ഡം സ്വദേശിനി കൃഷ്ണപ്രിയയാണ് മരിച്ചത്. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.പാലക്കാട്ടുള്ള നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ചൊവ്വാഴ്ചയാണ് പൂജപ്പുരയിലേക്ക് മാറ്റിയത്. കുളിക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തിരക്കി ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
Post Your Comments