AlappuzhaKeralaNattuvarthaLatest NewsNews

ക​ന​ത്ത മ​ഴ​: ആ​ല​പ്പു​ഴ​യി​ൽ ബോ​ട്ടിം​ഗ് നി​ര്‍​ത്തി​വ​യ്ക്കാ​ൻ കളക്ടറുടെ ഉ​ത്ത​ര​വ്

ശി​ക്കാ​ര വ​ള്ള​ങ്ങ​ള്‍, മോ​ട്ടോ​ര്‍ ബോ​ട്ടു​ക​ള്‍, മോ​ട്ടോ​ര്‍ ശി​ക്കാ​ര​ക​ള്‍, സ്പീ​ഡ് ബോ​ട്ടു​ക​ള്‍, ക​യാ​ക്കിം​ഗ് ബോ​ട്ടു​ക​ള്‍ എ​ന്നി​വ​യു​ടെ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്

ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ലെ ബോ​ട്ടിം​ഗ് നി​ർ​ത്തി​വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റുടെ ഉ​ത്ത​രവ്. ശി​ക്കാ​ര വ​ള്ള​ങ്ങ​ള്‍, മോ​ട്ടോ​ര്‍ ബോ​ട്ടു​ക​ള്‍, മോ​ട്ടോ​ര്‍ ശി​ക്കാ​ര​ക​ള്‍, സ്പീ​ഡ് ബോ​ട്ടു​ക​ള്‍, ക​യാ​ക്കിം​ഗ് ബോ​ട്ടു​ക​ള്‍ എ​ന്നി​വ​യു​ടെ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

Read Also : ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ ഇനി പുതിയ രൂപത്തിലും ഭാവത്തിലും! കോടികളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജ​ലാ​ശ​യ​ങ്ങ​ളി​ലെ​ല്ലാം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ക​യാ​ണ്. നി​ര​വ​ധി താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Read Also : ഏകീകൃത സിവിൽ കോഡിനെതിരായ കോൺഗ്രസ് നീക്കം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാൻ: കെ സുരേന്ദ്രൻ

അതേസമയം, മലപ്പുറത്ത് എല്ലാ ഖനനവും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button