NewsIndia

സുവര്‍ണ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇനി വൈഫൈ സൗകര്യവും

അമൃത്‌സര്‍: സുവര്‍ണ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഇനി വൈഫൈ സൗകര്യം ലഭിക്കും. ക്ഷേത്രത്തിനു ചുറ്റും ക്ഷേത്രത്തിലേക്കെത്തുന്ന വഴിയിലുമാണ് വൈഫൈ സൗകര്യവും ഉണ്ടാവുക. ക്ഷേത്രത്തിനുള്ളില്‍ ശ്രീമൂലസ്ഥാനത്ത് വൈഫൈ ഉണ്ടാകില്ല. ആചാരങ്ങളെയും ചടങ്ങുകളെയും ബാധിക്കും എന്നതിനാലാണ് ക്ഷേത്രത്തിനുള്ളില്‍ സംവിധാനം നടപ്പിലാക്കാത്തതെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സെക്രട്ടറി ദല്‍ജിത് സിംഗ് ബേദി പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് തമാസിക്കാനുള്ള ഗസ്റ്റ് ഹൗസുകളിലും വൈഫൈ സംവിധാനം ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button