ErnakulamLatest NewsKeralaNattuvarthaNews

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മടങ്ങിയ വ​നി​താ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ചു: പ്ര​തി പി​ടി​യി​ൽ

നോ​ർ​ത്ത് ഏ​ഴി​പ്രം മു​ള്ള​ൻ​കു​ന്ന് മാ​റ​പ്പി​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ഭാ​ഷി​നെ(39)യാ​ണ് അറസ്റ്റ് ചെയ്തത്

കി​ഴ​ക്ക​മ്പ​ലം: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ​നി​താ പൊലീ​സു​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പൊലീസ് പി​ടി​യി​ൽ. നോ​ർ​ത്ത് ഏ​ഴി​പ്രം മു​ള്ള​ൻ​കു​ന്ന് മാ​റ​പ്പി​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ഭാ​ഷി​നെ(39)യാ​ണ് അറസ്റ്റ് ചെയ്തത്. ത​ട​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ പ്ര​തി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ താ​ഴെ വീ​ണ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നത്.

Read Also : രണ്ട് ബൾബുകൾ മാത്രമുള്ള ചെറിയ കുടിലിൽ കറ​ന്റ് ബില്ല് വന്നത് 1.03 ലക്ഷം രൂപ: ഞെട്ടലോടെ കർണാടകയിലെ 90കാരിയും മകനും

ഇ​ൻ​സ്പെ​ക്ട​ർ വി.​എം. ക​ഴ്സ​ൺ, എ​സ്ഐ​മാ​രാ​യ റാ​സി​ഖ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സിപിഒമാ​രായ അ​രു​ൺ കെ. ​ക​രു​ൺ, വി​പി​ൻ എ​ൽ​ദോ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അറസ്റ്റിലായ പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button