ThrissurNattuvarthaLatest NewsKeralaNews

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്‍റെ മകൻ അരുൺ(18) ആണ്‌ മരണപ്പെട്ടത്

തൃശൂര്‍: ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ്‌ വീണ്‌ മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്‍റെ മകൻ അരുൺ(18) ആണ്‌ മരണപ്പെട്ടത്.

Read Also : സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: എറണാകുളം ജില്ലയില്‍ മാത്രം 11ദിവസത്തിനിടെ 6 മരണം, പ്രതിദിനം 50ലേറെപ്പേര്‍ ചികിത്സയിൽ

തൃശൂര്‍ കുന്നംകുളത്ത്‌ ഇന്നലെ വൈകീട്ട്‌ ആറ് മണിയോടെയാണ് സംഭവം. ഫുട്ബോൾ കളിക്കുന്നതിനിടെ അരുൺ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കൊരു യാത്ര! പുതിയ പാക്കേജുമായി ഐആർസിടിസി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. തൊഴിയൂർ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button