KollamLatest NewsKeralaNattuvarthaNews

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് ത​ക​ർ​ന്ന് വീണു : ഏ​ഴു​പേ​ര്‍​ക്ക് പ​രിക്ക്

ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ കൊ​ട്ടി​യം ഉ​മ​യ​ന​ല്ലൂ​ര്‍ പ​റ​ക്കു​ളം സ്വ​ദേ​ശി റെ​ജി (37), മു​ത്ത​ച്ഛ​ന്‍ മി​സ്ഹാ​ബു​ദീ​ന്‍ (87), ബ​ന്ധു​ക്ക​ളാ​യ ഷൈ​ല (55), റി​യാ​സ്, സ​പ്ന, റോ​ഷ്‌​നി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്

കൊ​ല്ലം: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് ത​ക​ർ​ന്ന് വീണ് ഏ​ഴു​പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. കൊ​ല്ലം ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ റാ​ഹ​ത്ത് ഹോ​ട്ട​ലി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റാ​ണ് ത​ക​ർ​ന്ന​ത്. ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ കൊ​ട്ടി​യം ഉ​മ​യ​ന​ല്ലൂ​ര്‍ പ​റ​ക്കു​ളം സ്വ​ദേ​ശി റെ​ജി (37), മു​ത്ത​ച്ഛ​ന്‍ മി​സ്ഹാ​ബു​ദീ​ന്‍ (87), ബ​ന്ധു​ക്ക​ളാ​യ ഷൈ​ല (55), റി​യാ​സ്, സ​പ്ന, റോ​ഷ്‌​നി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

Read Also : രാജ്യത്ത് ഇലക്ട്രിക് വെഹിക്കിൾ മുന്നേറ്റം തുടരുന്നു, ഈ വർഷം ഇരുപതിനായിരം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ട​ടി​ട​ത്തി​ന്‍റെ പി​റ​കി​ലു​ള്ള സ​ര്‍​വീസ് ലി​ഫ്റ്റി​ല്‍ ക​യ​റി ഒ​ന്നാം നി​ല​യി​ലെ​ത്തി​യ​പ്പോൾ ലി​ഫ്റ്റി​ന്‍റെ റോ​പ് പൊ​ട്ടുകയായിരുന്നു. കെ​ട്ടി​ടം കാ​ണാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

പരിക്കേറ്റ​വ​രെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും പൊ​ലീസും ചേ​ര്‍​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര​ പ​രു​ക്കേ​റ്റ മി​സ്ഹാ​ബു​ദീ​നെ​യും ഷൈ​ല​യെയും പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലേക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button