KozhikodeKeralaNattuvarthaLatest NewsNews

ബൈക്ക് യാത്രക്കാർക്ക് നേരെ കടന്നലാക്രമണം : രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചാലിൽ അമ്മത് ( 62) മരുതൂർ കുഞ്ഞബ്ദുള്ള (65 ) എന്നിവർക്കാണ് കുത്തേറ്റത്

കോഴിക്കോട്: നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് നേരെ കടന്നലാക്രമണം. കടന്നലിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. ചാലിൽ അമ്മത് ( 62) മരുതൂർ കുഞ്ഞബ്ദുള്ള (65 ) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ കുഞ്ഞബ്ദുള്ളയുടെ പരിക്ക് ഗുരുതരമാണ്.

Read Also : കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യ മാംസം ഭക്ഷിച്ചു: ഇലന്തൂർ നരബലി കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

വൈകുന്നേരം അഞ്ച് മണിയോടെ നാദാപുരം വരിക്കോളി കരയിൽ കനാൽ പരിസരത്താണ് സംഭവം. പരിക്കേറ്റവരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : നിർണായക വെളിപ്പെടുത്തലുമായി ടി-മൊബൈൽ, ഹാക്കർമാർ സ്വന്തമാക്കിയത് മൂന്ന് കോടിയിലധികം ഉപയോക്താക്കളുടെ ഡാറ്റ

തുടർന്ന്, പ്രാഥമിക ചികിത്സ നൽകി ഇവരെ വടകര ജില്ലാശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button