തിരുവനന്തപുരം: സിറ്റിംഗ് എം.എല്‍.എയായ മന്ത്രി കെ. ബാബുവിന് എതിരെ തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് കളത്തിലിറങ്ങും. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇക്കാര്യത്തില്‍ ഉടന്‍ ഉണ്ടായേക്കും.
സി.പി.എം ഐ.എന്‍.എല്ലില്‍നിന്ന് ഏറ്റെടുത്ത കൂത്തുപറമ്പില്‍ പി. ഹരീന്ദ്രനെ മത്സരിപ്പിക്കുന്നതിനും തീരുമാനിച്ചു. ഐ.എന്‍.എല്ലിന് ഏറ്റെടുത്ത സീറ്റുകള്‍ക്ക് പകരമായി കോഴിക്കോട് സൗത്തും, മലപ്പുറവും നല്കുവാനാണ് സിപിഎം തീരുമാനം.
Post Your Comments