KeralaLatest NewsNews

കെപിസിസി ട്രഷററുടെ മരണം മാനസിക പീഡനം മൂലം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കുടുംബം

ഇത് സംബന്ധിച്ച്‌ മക്കള്‍ ഡിജിപിക്ക്് പരാതി നല്‍കി.

തിരുവനന്തപുരം: കെപിസിസി ട്രഷര്‍ പ്രതാപചന്ദ്രന്റെ മരണത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കുടുംബം. കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചരണം മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് പ്രതാപ ചന്ദ്രന്റെ മരണത്തിനു പിന്നിലെന്നാണ് മക്കളുടെ ആരോപണം. ഇത് സംബന്ധിച്ച്‌ മക്കള്‍ ഡിജിപിക്ക്് പരാതി നല്‍കി.

read also: രാഷ്ട്രീയ പരസ്യങ്ങൾക്ക് ഇനി വിലക്കില്ല, പുതിയ നീക്കവുമായി ട്വിറ്റർ

കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നിവരുടെ പേരിൽ ഡിജിപിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കുടുംബം പരാതി നല്‍കി. കഴിഞ്ഞ ഡിസംബര്‍ 20നാണ് എഴുപത്തിമൂന്നുകാരനായ പ്രതാപചന്ദ്രന്‍ അന്തരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button