Latest NewsNewsIndiaBusiness

മാക്സ് ലൈഫ്: എഡബ്ലുഎസ് പിന്തുണ പ്രഖ്യാപിച്ചു

മാക്സ് ലൈഫ് സേവനങ്ങൾ ഡിജിറ്റലായതോടെ ഉപയോക്താക്കളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്

പുതിയ മാറ്റത്തിനൊരുങ്ങി മാക്സ് ലൈഫ്. ആമസോൺ വെബ് സർവീസാണ് (എഡബ്ലുഎസ്) മാക്സ് ലൈഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിറ്റൽ ജീവൻ പരിരക്ഷ സ്ഥാപനമായി മാറാനുള്ള മാക്സിന്റെ ശ്രമങ്ങൾക്കാണ് എഡബ്ലുഎസ് പിന്തുണ നൽകുന്നത്.

മാക്സ് ലൈഫ് സേവനങ്ങൾ ഡിജിറ്റലായതോടെ ഉപയോക്താക്കളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അര മണിക്കൂറിനുള്ളിൽ പോളിസി വിതരണം എന്ന നേട്ടവും മാക്സ് ലൈഫ് സ്വന്തമാക്കി. സ്റ്റോറേജ്, കപ്യൂട്ട്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ കൂടുതൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ആമസോൺ വെബ് സർവീസിന്റെ പിന്തുണ പ്രയോജനപ്പെടുത്തും.

Also Read: ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കരുത് : കാരണമിതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button