പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന് നേരെ പൊതുവേദിയില്‍ ചെരിപ്പേറ്. ബക്ത്യാര്‍പുര്‍ മേഖലയിലാണ് സംഭവം. സമസ്തിപുര്‍ സ്വദേശിയായ പ്രവേഷ് കുമാര്‍ റായ് എന്നയാളാണ് നിതീഷ് കുമാറിനെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments