Kerala

അരുണാചലില്‍ രാഷ്ട്രപതി ഭരണം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം  ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച ഒപ്പുവച്ചു. കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരുണാചലിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു.  കേന്ദ്രത്തിന്റെ ശുപാര്‍ശയ്‌ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button