Kerala

എല്ലാം ബുധനാഴ്ച്ച തുറന്നു പറയും: സരിത

സോളര്‍ കമ്മിഷന് മുന്നില്‍ ബുധനാഴ്ച എല്ലാം തുറന്നു പറയുമെന്ന് സരിത എസ്. നായര്‍. ശ്രീധരന്‍ നായരോടൊപ്പം മുഖ്യമന്ത്രിയെ താന്‍ കണ്ടുവെന്നത വാര്‍ത്ത നിഷേധിക്കാനോ സമ്മതിക്കാനോ സമ്മതിക്കാനും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസില്‍ ഹാജരാകാന്‍ കോഴിക്കോട് കോടതിയില്‍ എത്തിയപ്പോഴായായിരുന്നു സരിത ഇങ്ങനെ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button