ThiruvananthapuramKeralaNattuvarthaLatest NewsNews

അ​ല​ങ്കാ​ര വി​ള​ക്കു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നി​ടെ ഷോക്കേറ്റ് യു​വാ​വ് മ​രി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര ഓ​ല​ത്താ​ന്നി ക​ട​വ​ട്ടാ​രം മേ​ലെ താ​ഴെ​ങ്കോ​ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ നേ​ശ​മ​ണി -സി​ല്‍​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​നി​ല്‍ കു​മാ​ര്‍ (39) ആ​ണ് മ​രി​ച്ച​ത്

പാ​റ​ശാ​ല: അ​ല​ങ്കാ​ര വി​ള​ക്കു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വിന് ദാരുണാന്ത്യം. നെ​യ്യാ​റ്റി​ന്‍​ക​ര ഓ​ല​ത്താ​ന്നി ക​ട​വ​ട്ടാ​രം മേ​ലെ താ​ഴെ​ങ്കോ​ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ നേ​ശ​മ​ണി -സി​ല്‍​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​നി​ല്‍ കു​മാ​ര്‍ (39) ആ​ണ് മ​രി​ച്ച​ത്.

പി​രാ​യി​മൂ​ട് കു​രി​ശ​ടി​ക്ക് സ​മീ​പം ആണ് സംഭവം. ഇവിടെ അ​ല​ങ്കാ​ര വി​ള​ക്കു​ക​ള്‍ തൂ​ക്കു​ന്ന ജോ​ലി​യി​ലാ​യി​രു​ന്നു സു​നി​ല്‍​കു​മാ​ര്‍. അ​ല​ങ്കാ​ര​വി​ള​ക്കു​ക​ള്‍ തൂ​ക്കു​ന്ന​തി​നി​ടെ സു​നി​ല്‍​കു​മാ​റി​ന്‍റെ കൈ ​സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുക‍യാണെങ്കിൽ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യത: വിദ്യാഭ്യാസ മന്ത്രി

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സ​ഹോ​ദ​ര​ങ്ങ​ള്‍ : റീ​ന, സീ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button