അമൃത്സര്‍ : സുവര്‍ണ്ണക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ ഭക്തര്‍ തല്ലിക്കൊന്നു ഇന്ന് വൈകുന്നേരം ക്ഷേത്രത്തില്‍ പതിവ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് സംഭവം.
പൂജകള്‍ നടക്കുന്നിടത്ത് പ്രവേശിച്ച ഒരാൾ ഗുരുഗ്രന്ഥസാഹിബില്‍ ഒരു കിര്‍പ്പന്‍ കൊണ്ട് ഇടിക്കുകയായിരുന്നു അവിടെയുണ്ടായിരുന്ന സേനാംഗങ്ങൾ ഇയാളെ പിടികൂടി.
read also: സൗദിയിലേക്ക് പോയ ഭര്‍ത്താവ് മെസേജിന് മറുപടി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഇയാളെ എസ്ജിപിസി ആസ്ഥാനത്തേക്ക് മാറ്റി. എന്നാല്‍ പിന്നീട് ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകള്‍ ഇയാളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments