തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്നു ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശമെത്തിയത്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇമെയില്‍ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment