കൊല്ലം : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ടൂറിസ്റ്റ് ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തമിഴ്‌നാട് നാഗര്‍കോവില്‍ രാധാപുരം സ്വദേശികളായ ശരവണന്‍, ഷണ്മുഖന്‍ ആചാരി എന്നിവരാണ് മരിച്ചത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments