തിരുവനന്തപുരം : തിരുവനന്തപുരം പി എ അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം. പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചത് കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments