തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കല്ലമ്പലത്താണ് സംഭവം. കാറിൽ അഞ്ച് പേരുണ്ടായിരുന്നു.
read also: സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു
നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മുൻവശത്ത് തീ പടരുന്നതു കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിനരികിൽ നിർത്തി, എല്ലാവരും ഇറങ്ങി.
Leave a Comment