Latest NewsKeralaNews

ഗുരുവായൂർ ഏകദാശി: ഇന്ന് പ്രാദേശിക അവധി

ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തൃശൂർ: ഇന്ന് ​ഗുരുവായൂർ ഏകദാശി. ഇതിനോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശൂർ ജില്ലാ കലക്ടർ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

read also താനൂരിൽ വീടിനുള്ളിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും അവധി ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button